അറ്റകുറ്റപ്പണികൾക്കായി യുഎഇ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നാളെ ചുരുങ്ങിയ സമയത്തേക്ക് പ്രവർത്തനരഹിതമാകുമെന്ന് വിദേശകാര്യ മന്ത്രാലയം താമസക്കാരെ അറിയിച്ചു.
നാളെ ജൂലൈ 15 ശനിയാഴ്ച രാത്രി 10 മണി മുതൽ 11 മണി വരെയാണ് വെബ്‌സൈറ്റ് പ്രവർത്തനരഹിതമാകുക. ഈ സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് നവീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.