ദുബായിലെ ചില റോഡുകളിൽ ജൂലൈ 17വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പുമായി ദുബായ് RTA

Dubai RTA to expect traffic delays on Airport Road from midnight tonight until Monday morning

ഷാർജയിലേക്കുള്ള ദിശയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുള്ള എയർപോർട്ട് റോഡ് എക്സിറ്റിൽ നാളെ ജൂലൈ 16 ന് പുലർച്ചെ 12 മണി മുതൽ ജൂലൈ 17 ന് രാവിലെ 6 മണി വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) മുന്നറിയിപ്പ് നൽകി.

ജൂലൈ 17 തിങ്കളാഴ്ച രാവിലെ 6 വരെ അൽ റഷീദ് റോഡിലും അലക്‌സാൻഡ്രിയ സ്ട്രീറ്റ് റൗണ്ട് എബൗട്ടിൽ വാഹനം ഓടിക്കുന്നവർക്കും ഗതാഗത കാലതാമസം നേരിടുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!