യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : താപനില 46°C ൽ എത്തും

Partly cloudy weather in UAE today - Temperature will reach 46°C

യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഉച്ചയോടെ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ 10-25 മുതൽ 40 കി.മീ വേഗതയിൽ വരെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

ഇന്ന് അബുദാബിയിലും ദുബായിലും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും. ഇവിടങ്ങളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!