ഖോർഫക്കാനിലെ ഒരു റോഡ് ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ ഇന്ന് ജൂലൈ 17 മുതൽ ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി ഷാർജ റോഡ്‌സ് & ട്രാഫിക് അതോറിറ്റി അറിയിച്ചു.

അറ്റകുറ്റപ്പണിയുടെ ആദ്യ ഘട്ടം രണ്ടാഴ്ചത്തേക്കാണ്. ഇന്ന് ജൂലൈ 17 തിങ്കളാഴ്ച മുതൽ ജൂലൈ 31 തിങ്കൾ വരെയും, രണ്ടാം ഘട്ട ജോലികൾ ഓഗസ്റ്റ് 1 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 14 തിങ്കളാഴ്ച വരെയും തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!