ഇസ്ലാമിക പുതുവർഷം : അബുദാബിയിൽ ജൂലൈ 21 വെള്ളിയാഴ്ച സൗജന്യപാർക്കിംഗ്, ടോളും ഈടാക്കില്ല

Islamic New Year: Free parking and no tolls in Abu Dhabi on July 21

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് 2023 ജൂലൈ 21 വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിംഗ് ഫീസും ടോൾ ചാർജുകളും ഈടാക്കില്ലെന്ന് മുനിസിപ്പാലിറ്റി വകുപ്പിന്റെ അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

2023 ജൂലൈ 21 വെള്ളിയാഴ്ച മുതൽ 2023 ജൂലൈ 22 ശനിയാഴ്ച രാവിലെ 7:59 വരെയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. കൂടാതെ ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾ ഈ ദിവസം അടച്ചിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!