ദുബായ് ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക്

Traffic jam on Dubai Sheikh Zayed Road due to car accident

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ വാഹനാപകടമുണ്ടായതിനെത്തുടർന്ന് അൽ ഖൂസിലേക്കുള്ള ഒരു എക്സിറ്റ് അടയ്ക്കുകയും ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള രണ്ടാമത്തെ ഇന്റർചേഞ്ചിൽ ഗതാഗതക്കുരുക്ക് ഉണ്ടായതായും ദുബായ് പോലീസ് അറിയിച്ചു.

ഒരു മിനി ബസും എസ്‌യുവിയും ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മിനിബസ് ഒരു വശത്തേക്ക് മറിഞ്ഞിട്ടുണ്ട്.

Traffic jam on Dubai Sheikh Zayed Road due to car accident
 
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!