യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : താപനില 47°C ൽ എത്തും

Partly cloudy weather in UAE today : Temperature will reach 47°

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുന്നുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാമെന്നും ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി ഹ്യുമിഡിറ്റി അനുഭവപ്പെടാമെന്നും NCM അറിയിച്ചു.

ചിലപ്പോൾ വേഗതയേറിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ താപനില അബുദാബിയിലെ ചില പ്രദേശങ്ങളിൽ (പ്രത്യേകിച്ച് മെസൈറ, അൽ ക്വാവ) 47 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 43 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!