ഒരു വർഷം പിന്നിടുന്ന ദുബായ് യു ട്യൂബ് പരമ്പര ബബിൾഗം പുതിയ എപ്പിസോഡ് ഷൂട്ട് തുടങ്ങി
പോൾസൺ പാവറട്ടി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബബിൾ ഗം ദുബായ് എന്ന സീരിയലിന്റെ പുതിയ എപ്പിസോഡിന് ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസാർ സെയ്ദ് ക്ലാപ്പ് നൽകി.
സംവിധായകൻ പോൾസൺ പാവറട്ടി , ഛായാഗ്രാഹകൻ കലേഷ് നായർ അഭിനേതാക്കളായ നിഥിൻ , അൻവർ , ജോർജ് നൈനാൻ , ജയചന്ദ്രൻ , മഹേഷ് , കിഷോർ , ലിജു , പ്രസൂൺ , വിപിൻ ,വിനു അച്യുതൻ , ബീന , നിരോഷ , പൂജ , പുഷ്പവിജയന്‍ , സന്ധ്യ, അഫീസ , ബേബി ഡിയോണ സഹസംവിധായകൻ സുകേഷ് സുകുമാരൻ എന്നിവർ ചടങ്ങിന്റെ ഭാഗമായി.