ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു കൊണ്ട് കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗാർഡിയൻ ഏഞ്ചൽസ് അന്തേവാസികൾക്ക് നാളെ ജൂലൈ 24 ന് ഭക്ഷണം നൽകി കൊണ്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്ന് ദർശന യുഎഇയുടെ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന അനുസ്മരണ പരിപാടിയ്ക്ക് യുഎഇയിലെ കലാ സാംസ്കാരിക സംഘടനയായ ദർശന യുഎഇ പ്രസിഡണ്ട് സി.പി.ജലീൽ നേതത്വംനൽകും.