യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവിധയിടങ്ങളിൽ ഉച്ചതിരിഞ്ഞ് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് അബുദാബിയുടെ ചില ഭാഗങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം.