ഷാർജ – ദുബായ് എയർപോർട്ട് ബസിന് ഇന്ന് മുതൽ 4 പുതിയ സ്റ്റോപ്പുകൾ

Sharjah Rolla - Dubai Airport bus has 4 new stops from today

ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ, ഫ്രീ സോൺ, ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഗേറ്റ് 2 എന്നിവിടങ്ങളിലേക്ക് പോകുന്ന 313 ബസിന് ഇന്ന് ജൂലൈ 25 മുതൽ 4 സ്റ്റോപ്പുകൾ കൂടി അനുവദിക്കുമെന്ന് ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി അറിയിച്ചു.

അൽ ഖസ്ബ, പുൾമാൻ ഹോട്ടൽ 2, അൽ അൻസാരി എക്സ്ചേഞ്ച് 2, സയന്റിഫിക് ക്രിയേറ്റിവിറ്റി സെന്റർ 1 എന്നിവയാണ് 4 സ്റ്റോപ്പുകൾ. ഈ അധിക സ്റ്റോപ്പുകൾ നൽകുന്നതിലൂടെ ഷാർജ നിവാസികളുടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുകയാണ് ഷാർജ റോഡ്‌സ് ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!