യുഎഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവില നാളെ ജൂലൈ 31 ന് പ്രഖ്യാപിക്കും.
ജൂലൈ മാസത്തിൽ പെട്രോളിന് 5 ഫിൽസിന്റെയും ഡീസലിന് 8 ഫിൽസിന്റെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. വർഷാവസാനം വരെ പ്രതിദിനം 1.6 ദശലക്ഷം ബാരൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഗോള എണ്ണ വില ഉയരുകയാണ്. അതിനാൽ യുഎഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവിലയിലും വർദ്ധനവുണ്ടാകുമോ എന്നത് നാളെ ജൂലൈ 31 ന് അറിയാം.
യുഎഇയിൽ ജൂൺ മാസത്തിലും ജൂലൈ മാസത്തിലും പ്രഖ്യാപിച്ച ഇന്ധനവിലകൾ താഴെകൊടുക്കുന്നു