ഷാർജ അബുഷഗരയിലുള്ള ലൈഫ് ലൈൻ ക്ലിനിക് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
നാളെ 2023 ഓഗസ്റ്റ് 2 ബുധനാഴ്ച്ച അബുഷഗര പാർക്കിൽ വൈകീട്ട് 5 മണിമുതൽ രാത്രി 9 മണിവരെയാണ് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് നടത്തുക. BD 4 U, EHS എന്നിവയുമായി സഹകരിച്ചാണ് ഈ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് നടത്തുന്നത്. രെജിസ്ട്രേഷൻ ചെയ്യാനായി 0542898758, 0522426468 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലൈഫ് ലൈൻ ക്ലിനിക്കിന് ഷാർജയിലെ അബുഷഗര ബ്രാഞ്ച് കൂടാതെ റോളയിലും, അജ്മാനിലും ബ്രാഞ്ചുകളുണ്ട്. ഈ എല്ലാ ബ്രാഞ്ചുകളിലും കംപ്ലീറ്റ് ബ്ലഡ് പ്രൊഫൈൽ, ഇ എസ് ആർ, ലിപ്പിഡ് പ്രൊഫൈൽ, കിഡ്‌നി പ്രൊഫൈൽ, ബോൺ ഹെൽത്ത് ചെക്കപ്പ്, ലിവർപ്രൊഫൈൽ, ഡയബറ്റിസ് ചെക്കപ്പ് എന്നിവയടങ്ങുന്ന വെൽനെസ്സ് പാക്കേജിന് വെറും 149 ദിർഹമാണ് ഈടാക്കുന്നത്.