യുഎഇയുടെ ചില ഭാഗങ്ങളിൽ രാവിലെ മഴ : ഇന്ന് താപനില 49°C ലെത്തും, ഹ്യുമിഡിറ്റിയും കൂടും.

Morning showers in parts of UAE - Temperatures will reach 49°C and humidity will increase today.

യുഎഇയിൽ റാസൽഖൈമയടക്കമുള്ള ചില ഭാഗങ്ങളിൽ രാവിലെ മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു.

ഇന്ന് പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!