യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

Heavy rain and hail in some parts of UAE

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് വ്യാഴാഴ്ച ഉച്ചയോടെ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.

ഷാർജയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ അൽ മദാമിലേക്കുള്ള വഴിയിൽ വൈകുന്നേരം 4.30 ഓടെ ആലിപ്പഴത്തോടുകൂടിയ മഴ രേഖപ്പെടുത്തി. എമിറേറ്റിലെ അൽ റുവൈദ, അൽ ഫയ, അൽ ബഹയീസ് മേഖലകളിലും മഴ പെയ്തതായി റിപ്പോർട്ട് ലഭിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.15 മുതൽ രാത്രി 8 വരെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ദുബായ്ക്ക് സമീപമുള്ള ഷാർജയുടെ ചില ഭാഗങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകളും പുറപ്പെടുവിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!