ഓഗസ്റ്റ് 4 – 8 ദിവസങ്ങളിൽ സിസ്റ്റങ്ങളിൽ അപ്‌ഡേറ്റ് നടക്കുമെന്ന് ഷാർജ ഇലക്‌ട്രിസിറ്റി & വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്

Sharjah Electricity and Water Authority said the system will be updated between August 4 - 8

2023 ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 8 വരെ തങ്ങളുടെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളിലും അപ്‌ഡേറ്റ് നടക്കുമെന്ന് ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (Sewa ) മുന്നറിയിപ്പ് നൽകി.

ഈ കാലയളവിൽ ഏതെങ്കിലും ഇൻവോയ്‌സുകളുടെ അവസാന തീയതിയാണെങ്കിൽ ആ ഉപഭോക്താവിന്
അപ്‌ഡേറ്റ് കഴിഞ്ഞുള്ള ദിവസങ്ങളിൽ പേയ്‌മെന്റ് നടത്താമെന്നും അതിന് അധിക ഫീസുകളൊന്നും ഈടാക്കില്ലെന്നും അതോറിറ്റി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!