ഇന്ന് ഓഗസ്റ്റ് 4 വെള്ളിയാഴ്ച്ച രാത്രി 12 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെ ഡിസംബർ 2 സ്ട്രീൽ അൽ സത്വ റോഡിലെ റൗണ്ട് എബൗട്ടിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.
കൂടാതെ, ആഗസ്റ്റ് 12 മുതൽ ഓഗസ്റ്റ് 14 വരെ, ശനി മുതൽ തിങ്കൾ വരെ അടുത്ത വാരാന്ത്യത്തിലും സമാനമായ കാലതാമസം ഉണ്ടാകും. ഡ്രൈവർമാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ നേരത്തെ പുറപ്പെടണമെന്നും ദിശാസൂചനകൾ പാലിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
Expected delay on the roundabout on Al Satwa Rd. with the 2nd December St. during the weekend from 12:00 AM – Saturday till 6:00 AM – Monday, starting from Saturday, August 5, till Monday, August 14, 2023.
Please depart early & follow directional signs to reach your destination.— RTA (@rta_dubai) August 4, 2023