മൂവാറ്റുപുഴ സ്വദേശിനിയായ ഡോക്ടർ ഷാർജയിൽ അന്തരിച്ചു.

A native of Muvatupuzha, the doctor passed away in Sharjah.

മൂവാറ്റുപുഴ സ്വദേശിനിയായ ഡോക്ടർ ഷാർജയിൽ അന്തരിച്ചു. ഷാർജ യൂണിവേഴ്സിറ്റിയിൽ പീരിയോഡന്റിസ്റ്റായ മലയാളി ഡോ.ഷെർമിൻ ഹാഷിർ അബ്ദുൾ കരീം (42) ആണ് അന്തരിച്ചത്.

ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജൻ ഡോ. ഹാഷിർ ഹസന്റെ ഭാര്യയാണ് ഡോ.ഷെർമിൻ. വർഷങ്ങളായി കുടുംബസമേതം യുഎഇയിലാണ് താമസം. അഫ്റീൻ, സാറ, അമൻ എന്നിവർ മക്കളാണ്. മൃതദേഹം ഇന്ന് രാത്രി 9.30ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

\

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!