വിസ മാറ്റത്തിന് വിമാനവേഗം ; കുറഞ്ഞ നിരക്ക് .

Flight speed for visa change; Low rate.

യുഎഇ യില്‍ ഇറങ്ങിയ വിസിറ്റ് വിസയുടെ കാലാവധി കഴിയാറായെങ്കിൽ അത് അതിവേഗത്തിലും പൂർണ്ണ ഉത്തരവാദിത്തത്തിലും പുതുക്കി നൽകുന്ന സംവിധാനവുമായി ദുബായിലെ പ്രമുഖ ബിസിനസ്സ് സെറ്റപ്പ് സ്ഥാപനമായ അൽ -ഹിന്ദ്. ദുബായ് അൽ നഹ്ദ സെന്ററിനോട് ചേർന്നുള്ള ബിൽഡിങ്ങിലാണ് അൽ -ഹിന്ദ് പ്രവർത്തിക്കുന്നത്.

ഫുജൈറയിൽ നിന്ന് വിമാന മാർഗം സോഹാറിൽ ( മസ്‌ക്കറ്റ് )എത്തി , തിരികെ ഫുജൈറയിൽ എത്തിക്കുന്ന സംവിധാനമാണ് അൽ -ഹിന്ദ് ഒരുക്കിയിട്ടുള്ളത് .

സലാം എയറിന്റെ വേൾഡ് ക്ലാസ്സ് പരിചരണത്തോടുകൂടി മസ്ക്കറ്റിലേക്കും തിരികെയുമുള്ള യാത്ര ഒരു വേറിട്ട അനുഭവമാകും. രണ്ടുമാസത്തെ വിസയടക്കം യാത്രക്ക് 1150 ദിർഹം മാത്രമാണ് ചാർജ് .

ദുബായിൽ നിന്നും ഷാർജയിൽ നിന്നും ഉള്ളവരെ ഫുജൈറ എയർപ്പോർട്ടിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിസാ മാറ്റത്തിനായി മസ്ക്കറ്റിലേക്ക്‌ ബസ് മാർഗ്ഗം ഏർപ്പെടുത്തിയിരുന്ന സർവീസും തുടർന്നു പോരുന്നുണ്ട് .
രണ്ടുമാസത്തെ വിസയടക്കം ഇതിന് 999 ദിർഹമാണ് ചാർജ്ജ്. അൽ -ഹിന്ദ് ഓഫീസിനു മുമ്പിൽനിന്നുതന്നെയുള്ള സുഗമമായ യാത്രയാണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .

നിങ്ങൾ വീസാ മാറ്റത്തിനായി പോകാൻ ഉദ്ദേശിക്കുന്ന ദിവസം മുൻകൂട്ടി അറിയിക്കുക .
ബന്ധപ്പെടെണ്ട നമ്പർ :
050 21133 43, 600 5155 15

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!