ഗഫൂർക്കാസ് തട്ടുകടയുടെ 8-ാമത്തെ ഔട്ട്ലെറ്റ് അജ്‌മാൻ ജർഫിൽ തുറന്നു

8th outlet of Gafurkas Thattukada opened in Ajman Jarf

ഗൾഫ് മലയാളികൾക്ക് നാടൻ വിഭവങ്ങളും നാട്ടുരുചികളും തനിമ ചോരാതെ വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന ഗഫൂർക്കാസ് തട്ടുകടയുടെ 8-ാമത്തെ ഔട്ട് ലെറ്റ് അജ്‌മാനിലെ ജർഫിൽ തുറന്നു. ദുബായ് വാർത്ത ചീഫ് എഡിറ്റർ നിസാർ സെയ്‌ദാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രമുഖ പണ്ഡിതൻ ഉബൈദ് സഹിദി, ഗഫൂർക്കാസ് തട്ടുകടയുടെ പാട്ണർമാരായ അബ്ദുള്ള മമ്മാലി, മെഹ്‌റൂഫ് അടക്കമുള്ള വിശിഷ്ട വ്യക്‌തികളുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.

ഉമ്മുൽഖുവൈനിലുള്ളവർക്കും അജ്മാനിലുള്ളവർക്കും എത്തിപ്പെടാനായി ജർഫിലെ സൗകര്യപ്രദമായ സ്ഥലത്താണ് ഗഫൂർക്കാസ് തട്ടുകടയുടെ ഈ പുതിയ ഔട്ട് ലെറ്റ് സ്ഥിതി ചെയ്യുന്നത്. അവളുക്കാന്റെ ആട് ബിരിയാണി, കോഴി ബിരിയാണി, ചാർക്കോൾ ചിക്കൻ, ഷവർമ, ഗ്രിൽ ഐറ്റംസ് എന്നിവ കൂടാതെ
നിരവധി പുതിയ ഭക്ഷണവിഭവങ്ങളും പുതിയ ഔട്ട് ലെറ്റിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി 0544404056 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!