അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജുമൈറ സ്ട്രീറ്റ് ഇന്റർസെക്ഷനിലും അൽ മനാറ റോഡിലും ഇന്ന് ഓഗസ്റ്റ് 12 രാത്രി 12 മണി മുതൽ ഓഗസ്റ്റ് 14, തിങ്കളാഴ്ച 5 മണി വരെ കാലതാമസം പ്രതീക്ഷിക്കണമെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കാനും ദിശാസൂചനകൾ പാലിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.
https://twitter.com/rta_dubai/status/1690272074655244288