Search
Close this search box.

യുഎഇയിൽ ഇന്ന് ഹ്യുമിഡിറ്റി കൂടും : താപനില 47 ഡിഗ്രി സെൽഷ്യസ് വരെ

Humidity to increase in UAE today: Temperature up to 47 degrees Celsius

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസും ദുബായിൽ 34 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.

ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഹ്യുമിഡിറ്റി കൂടാനും സാധ്യതയുണ്ട്. അബുദാബിയിൽ 20 മുതൽ 75 ശതമാനം വരെയും ദുബായിൽ 25 മുതൽ 70 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!