521 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഹരിച്ചു ; 187 പേരെ പിടികൂടി : അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് യുഎഇ

521 money laundering cases solved- 187 arrested- UAE in collaboration with international agencies

521 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഹരിക്കാൻ യുഎഇ സഹായിച്ചതായും ആഗോളതലത്തിൽ ആവശ്യമായ 187 വ്യക്തികളെ പിടികൂടാൻ അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചതായും യുഎഇ ആഭ്യന്തര മന്ത്രാലയം (MoI) ഇന്ന് തിങ്കളാഴ്ച വെളിപ്പെടുത്തി.

കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപെട്ട് രണ്ട് വർഷത്തിനിടെ 4 ബില്യൺ ദിർഹം കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.

സുരക്ഷിതമായ സമൂഹത്തിന് വേണ്ടി കുറ്റകൃത്യങ്ങൾക്കെതിരായ യുഎഇയുടെ ശക്തമായ നിലപാടാണ് ഈ നീക്കങ്ങളിലൂടെ പ്രതിഫലിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!