ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 23 ന് ഷാർജ – കൊച്ചി സെക്റ്ററിൽ അധികവിമാനസർവീസുകളുമായി എയർ ഇന്ത്യ എക്സ് പ്രസ്‌ 

Air India Express with additional flight services on Sharjah - Kochi sector on August 23 on the occasion of Onam

ഓണത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 23 ന് ഷാർജ – കൊച്ചി സെക്റ്ററിൽ അധികവിമാനസർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്‌  അറിയിച്ചു.

ഷാർജയിൽ നിന്നും കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും ഷാർജയിലേക്കുള്ള ഷെഡ്യൂളുകൾ താഴെ കൊടുക്കുന്നു.

Air India Express with additional flight services on Sharjah - Kochi sector on August 23 on the occasion of Onam

 

ഇന്ന് ഓഗസ്റ്റ് 19 ന് എയർ ഇന്ത്യ എക്സ് പ്രസ് വെബ്‌സൈറ്റ് അനുസരിച്ച് ഓഗസ്റ്റ് 23 ന് ഷാർജയിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റിന് 7,147 രൂപയാണ്  കാണിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!