സുഹൈൽ സീസണിന് ആരംഭം : യു എ ഇയിൽ ചൂട് കുറയും

Suhail season begins- Heat will decrease in UAE

കൊടും വേനൽച്ചൂടിന്റെ അന്ത്യത്തിന്റെ സൂചന നൽകി യുഎഇയുടെ പ്രിയതാരം സുഹൈൽ ഉയർന്നു. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ പ്രകാരം 53 ദിവസം നീണ്ടുനിൽക്കുന്ന സീസണിന്റെ തുടക്കം കുറിക്കുന്ന നക്ഷത്രമാണ് ‘സുഹൈൽ’ .

കൊടും വേനൽച്ചൂടിന് അന്ത്യമാകുന്ന സൂചന നൽകി യുഎഇയുടെ പ്രിയനക്ഷത്രം സുഹൈൽ മാനത്തുദിച്ചു. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ സെന്റർ പ്രകാരം 53 ദിവസം നീണ്ടുനിൽക്കുന്ന ‘സുഹൈൽ’ സീസണിന്റെ തുടക്കമാണ് ഈ നക്ഷത്രം അടയാളപ്പെടുത്തുന്നത്. സുഹൈൽ നക്ഷത്രം വേനൽക്കാലത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!