ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗ്ലോബൽ വില്ലേജിന്റെ എതിർവശത്തായി ഇന്ന് വൈകിട്ടോടെ ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
വാഹനാപകടത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായതായും പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.
#حالة_الطرق | #حادث مروري معرقل لحركة السير على شارع الشيخ محمد بن زايد مقابل القرية العالمية بالإتجاه إلى إمارة الشارقة، يرجى اخذ الحيطة والحذر. pic.twitter.com/YGD7R26qEe
— Dubai Policeشرطة دبي (@DubaiPoliceHQ) August 27, 2023