2023 സെപ്റ്റംബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ച് യുഎഇ : പെട്രോളിന് 29 ഫിൽസും ഡീസലിന് 45 ഫിൽസും വർദ്ധിപ്പിച്ചു

Fuel prices will increase in UAE in September

യുഎഇയിൽ 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് സെപ്റ്റംബർ മാസത്തിൽ 3.42 ദിർഹമായിരിക്കും. ഓഗസ്റ്റ് മാസത്തിൽ ഇതിന് 3.14 ദിർഹമായിരുന്നു. ഒറ്റയടിക്ക് 28 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് സെപ്റ്റംബർ മാസത്തിൽ 3.31 ദിർഹമായിരിക്കും. ഓഗസ്റ്റ് മാസത്തിൽ ഇതിന് 3.02 ദിർഹമായിരുന്നു. ഒറ്റയടിക്ക് 29 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് സെപ്റ്റംബർ മാസത്തിൽ 3.23 ദിർഹമായിരിക്കും. ഓഗസ്റ്റ് മാസത്തിൽ ഇതിന് 2.95 ദിർഹമായിരുന്നു. ഒറ്റയടിക്ക് 28 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.40 ദിർഹമായിരിക്കും. ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹമായിരുന്നു. സെപ്റ്റംബർ മാസത്തിൽ ഡീസലിന് 45 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!