Search
Close this search box.

അൽ ഹോസ്‌ൻ ആപ്പിൽ ഇനി മഹാമാരിയുടെ അപ്‌ഡേറ്റ് കാണിക്കില്ല : പകരം കുട്ടികളുടെ വാക്സിനേഷൻ റെക്കോർഡുകൾ

The Al Hosn app will no longer show updates related to the pandemic: vaccination records for children will be included instead.

യുഎഇയിലെ താമസക്കാരുടെ കോവിഡ്-19 സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി നിർമ്മിച്ച അൽ ഹോസ്‌ൻ ആപ്പിൽ ഇനി കോവിഡ്-19 സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യില്ലെന്നും പകരം ഭാവിയിൽ സ്‌കൂളുകളിലെ വാക്‌സിനേഷൻ റെക്കോർഡുകൾ പുതുക്കിയ ആപ്പിൽ നിർബന്ധമാക്കുമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്ന് ബുധനാഴ്ച അറിയിച്ചു.

ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ഇപ്പോൾ ആപ്പിന്റെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ ചൊവ്വാഴ്ച, അപ്‌ഡേറ്റ് ചെയ്ത ആപ്പിൽ ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോർഡുകൾ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

താമസക്കാരുടെ കോവിഡ്-19 സ്റ്റാറ്റസ് ഇനി ആപ്പ് കാണിക്കില്ലെന്ന് മന്ത്രാലയവ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!