യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത ; മുന്നറിയിപ്പുമായി അതോറിറ്റി

Chance of heavy rain and hail in different parts of UAE today and tomorrow- Authority with warning

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴയും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ചില സമയങ്ങളിൽ ഇടി മിന്നലും ഉണ്ടായേക്കാം.

പൊടികാറ്റിനും സാധ്യതയുണ്ട്. പൊടികാറ്റ് ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!