യുഎഇയിൽ ഉച്ചവിശ്രമനിയമം അവസാനിച്ചു : 96 കമ്പനികൾ നിയമം ലംഘിച്ചു

Midday break rule ends in UAE: 96 companies have violated the law

യുഎഇയിൽ ഈ വർഷം ഉച്ചവിശ്രമനിയമവുമായി ബന്ധപ്പെട്ട് മൊത്തം 96 കമ്പനികൾ നിയമലംഘനങ്ങൾ നടത്തിയതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം (MoHRE) നടത്തിയ 113,000-ലധികം ഫീൽഡ് സന്ദർശനങ്ങളിൽ ഇവ കണ്ടെത്തിയത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ ഉച്ചയ്ക്ക് 12.30 നും 3 നും ഇടയിൽ ജോലി ചെയ്യിപ്പിക്കാതെ വിശ്രമിക്കാനനുവദിക്കുന്നതാണ് ഉച്ചവിശ്രമനിയമം. 2023 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!