യുഎഇയിൽ ജോലിക്കായി മൂന്നാമത്തെ വിസിറ്റ് വിസ എടുത്ത് മൂന്നാം ദിവസം മരണപ്പെട്ട യുവാവിനെ കുറിച്ചുള്ള ഹൃദയഭേദകമായ കുറിപ്പ് സാമൂഹ്യ പ്രവര്‍ത്തകനാമായ അഷ്റഫ് താമരശേരി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചു.
2 തവണ വിസിറ്റ് വിസയില്‍ വന്നിട്ടും ജോലിയാകാതെ ഏറെ വിഷമിച്ചിരിന്ന ഒരു യുവാവ് രണ്ടാമത്തെ വിസിറ്റ് വിസ തീരാനിരിക്കെ ഒരു ജോലി സാധ്യത ഒത്തുവന്നപ്പോൾ മൂന്നാമതൊരു വിസിറ്റ് വിസ എടുത്ത് മൂന്നാം ദിവസം മരണപ്പെട്ടതിനെകുറിച്ചാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞരിക്കുന്നത്. എന്നാൽ യുവാവിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ….