ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അബുദാബി പോലീസിന്റെ പരിശീലനങ്ങൾ : പ്രദേശത്തേക്ക് അടുക്കരുതെന്നും ചിത്രീകരിക്കരുതെന്നും മുന്നറിയിപ്പ്

Abu Dhabi Police exercises at Sheikh Zayed Cricket Stadium: Warning not to approach or film the area

ഇന്ന് 2023 സെപ്റ്റംബർ 23 ശനിയാഴ്ച പങ്കാളികളുമായി സഹകരിച്ച് സന്നദ്ധത അളക്കാനും പ്രതികരണം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനങ്ങൾ നടത്തുന്നുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

ഇതനുസരിച്ച് പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്തേക്ക് അടുക്കുന്നത് ഒഴിവാക്കണമെന്നും ഫോട്ടോയെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!