നബിദിനത്തിനോടനുബന്ധിച്ച് നാളെ 2023 സെപ്റ്റംബർ 28 വ്യാഴാഴ്ച്ച ഷാർജയിൽ പൊതുപാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഇന്ന് ബുധനാഴ്ച അറിയിച്ചു.
എന്നാൽ 7 ദിവസത്തെ പണമടച്ചുള്ള നീല പാർക്കിംഗ് സോണുകളിൽ അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പണം നൽകുന്നത് തുടരും.
— بلدية مدينة الشارقة (@ShjMunicipality) September 27, 2023