Search
Close this search box.

സീറ്റ് ബെൽറ്റ് ധരിക്കാത്തവർ എങ്ങനെ പിടിക്കപ്പെടുന്നുവെന്ന വീഡിയോ പുറത്ത് വിട്ട് ഷാർജ പോലീസ്

Sharjah Police has released a video showing how people who don't wear seat belts are caught

ഷാർജയിൽ സീറ്റ് ബെൽറ്റ് നിയമം ലംഘിച്ച് വാഹനമോടിക്കുന്നവർ എങ്ങനെ പിടിക്കപ്പെടുന്നുവെന്ന് കാണിക്കുന്ന വീഡിയോ ഷാർജ പോലീസ് പുറത്തുവിട്ടു.

ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ എങ്ങനെയാണ് ക്യാമറയിലും റഡാറുകളിലും കുടുങ്ങുന്നതെന്നാണ് ഷാർജ പോലീസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് കാണിക്കുന്നത്.ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ എങ്ങനെയാണ് ക്യാമറയിലും റഡാറുകളിലും കുടുങ്ങിയതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കാണിക്കുന്നു.

https://www.instagram.com/p/CxyBHGiN7xm/?utm_source=ig_embed&utm_campaign=embed_video_watch_again

യുഎഇയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

ഡ്രൈവറുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഷാർജ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!