Search
Close this search box.

അൽ ഖൈൽ റോഡിൽ വാഹനാപകടം : മുന്നറിയിപ്പുമായി ദുബായ് പോലീസ്

Car accident on Al Khail Road- Dubai Police with warning

ദുബായിലെ അൽ ഖൈൽ റോഡിൽ ഇന്ന് വൈകിട്ട് ഒരു വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

അബുദാബിയിലേക്ക് പോകുന്ന ദിശയിൽ ഹെസ്സ പാലത്തിന് ശേഷമാണ് വാഹനാപകടം ഉണ്ടായതെന്നും വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ജാഗ്രത പാലിക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!