ഷാർജ അൽ -നഹ്ദയിലും ഷാർജ റയാനിലും ലുലുവിന്റെ ” ഒക്ടോബർ വിപ്ലവം “
ഒക്ടോബർ 4 ബുധൻ വിലക്കുറവിന്റെ ദിനമാണിന്ന്.
അതേ …അസാധാരണവും അവിശ്വസനീയവുമായ വിലക്കുറവിന്റെ ഒരേ ഒരു ദിനം. ഇന്നു രാത്രി 12 മണിക്കുമുമ്പ് ഷാർജ അൽ നഹ്ദയിലും , ഷാർജ റയാനിലുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ നിങ്ങൾ എത്തുന്ന പക്ഷം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ ‘ കില്ലർ ഓഫറി’ ന്റെ ഗുണഭോക്താവായി മാറാം .
ഈ ഓഫർ പ്രഖ്യാപിച്ച നിമിഷം മുതല്‍ ഷാർജയിലെ വീട്ടമ്മമാരും മറ്റും അൽ നഹ്ദ , റയാൻ എന്നീ സ്ഥലങ്ങളിലെ ലുലു വിലേക്ക് തിടുക്കപ്പെട്ടെത്തുന്ന കാഴ്ച്ചയാണ് കാണാനാവുന്നത് .
ഒരു കിലോ തക്കാളി 1. 90 നും(ദിർഹം) ഒന്നരലിറ്റർ സൺ ഫ്ളവർ ഓയിൽ 6 . 90 നും ഒന്നര ലിറ്ററിന്റെ ആറു ബോട്ടിൽ ഒയാസിസ് വാട്ടർ 2. 25 നും അഞ്ചുകിലോ ബസുമതി അരി 13. 90 നും വാങ്ങാൻ കിട്ടുക എന്ന അത്ഭുതം ലുലു യാഥാർഥ്യമാക്കുമ്പോൾ ഇങ്ങനൊരു തിരക്ക് ഉണ്ടാവാതിരിക്കുന്നതെങ്ങനെ ?
ഒരു ലിറ്റർ വെളിച്ചെണ്ണ. 7. 90 നും ഒന്നര കിലോ ഏരിയൽ വാഷിംഗ് പൗഡര്‍ പായ്ക്ക് 10 . 90 നും 3 യാഡ്ലി സോപ്പ് 5 . 75 നും രണ്ടെണ്ണം ചേരുന്ന ഹെഡ് ആൻഡ് ഷോൾഡേഴ്സ് ഷാംപു പായ്ക്ക് 12. 90 നും ഇന്ന് ഒരു ദിവസത്തേക്ക് നൽകുന്നു. മത്സ്യത്തിന്റെ വിലയാണ് ഇനി അറിയേണ്ടതെങ്കിൽ ഇതാ ഒരു കിലോ സീബ്രീമിന് 16 . 90 ഉം പ്രോണ്ട്സിന് ( മുഴുത്ത ചെമ്മീൻ ) അരക്കിലോ 9 .95 ഉം അൽമോണ്ട് മീഡിയം ( കൊഴുവ ) അരക്കിലോ 7. 70 ഉം മാത്രം .
ബോൺലെസ്സ് ഇന്ത്യൻ ബീഫ് ഇഷ്ട്ടപ്പെടുന്നവർക്കും സന്തോഷിക്കാം : 6.95 ന് അതു ലഭ്യം. ഇനി അടുക്കള ഒരുദിവസത്തേക്ക് അടച്ചിടാന്‍ പ്രേരിപ്പിക്കുന്നത്ര വിലക്കുറവുമായി സ്വാദിഷ്ഠമായ മലബാർ ചിക്കൻ ദം ബിരിയാണിയും റെഡി : അരക്കിലോ 5. 90
ഇവിടെ പറഞ്ഞതുകൂടാതെ ഏതൊരു സൂപ്പർ മാർക്കറ്റ് ഐറ്റംസും ഇതിന് ആനുപാതികമായ വിലയിൽ വാങ്ങാം .
ഒക്ടോബർ നാലിന്റെ ഈ ദിനം തീരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. നാഴികമണിയുടെ സൂചികൾ ആരെയും കാത്തുനിൽക്കില്ലെന്നു പറയേണ്ടതില്ലല്ലോ. വിലക്കുറവിന്റെ കൊടിപാറുന്ന ഷാർജ അൽ നഹ്ദയിലെയും റയാനിലുമുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിലേക്കു വേഗം വിട്ടോളൂ …