തൊഴിൽ നഷ്‌ട ഇൻഷുറൻസ് ഇതിനകം എടുത്തത് 6.5 മില്ല്യണിലധികം ജീവനക്കാർ : എടുക്കാത്തവർക്ക് പിഴ ചുമത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം

Dh400 fine imposed for missing job loss insurance deadline- how to check if you’re penalised

യുഎഇയിൽ ജനുവരി 1 (രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി) മുതൽ ഒക്ടോബർ 1 വരെ 6.5 മില്ല്യണിലധികം ജീവനക്കാർ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ വരിക്കാരായതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഇന്ന് അറിയിച്ചു.

ഇതിനകം തൊഴിൽ നഷ്‌ട ഇൻഷുറൻസ് എടുക്കാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്തിയിട്ടുണ്ടോ എന്നറിയാൻ MoHRE യുടെ ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ ബിസിനസ് സേവന കേന്ദ്രങ്ങൾ വഴി അറിയാമെന്നും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!