അൽ ഐൻ റോഡിൽ ഇന്റീരിയർ ഭാഗത്തേക്കുള്ള ദിശയിൽ അബുദാബി യൂണിവേഴ്‌സിറ്റിക്ക് എതിർവശത്ത് ഇന്ന് രാവിലെ ഒരു വാഹനാപകടം ഉണ്ടായതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട റോഡിലെ തിരക്കും ഗതാഗത തടസ്സവും സംബന്ധിച്ച് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അബുദാബി പോലീസ് നിർദ്ദേശിച്ചു.
#Attention | #AbuDhabi
Traffic congestion & delays on Al Ain Road opposite Abu Dhabi University towards the interior.
Please be careful and we wish you safety pic.twitter.com/t5TqmUPAM2— شرطة أبوظبي (@ADPoliceHQ) October 6, 2023