Search
Close this search box.

ഫുജൈറയിൽ നേരിയ ഭൂചലനം ; നിവാസികൾക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ

Light earthquake in Fujairah- Residents reported feeling slight tremors

ഫുജൈറയിൽ ദിബ്ബ മേഖലയിൽ ഇന്ന് ബുധനാഴ്ച രാവിലെ 6.18 ന് 1.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പല നിവാസികൾക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ചെറിയ ഇത്തരം ഭൂകമ്പത്തെക്കുറിച്ച് യുഎഇ നിവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ നേരത്തെ പറഞ്ഞിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!