നിയന്ത്രണാതീതമായ ജനാവലിയുടെ നിറ സാന്നിധ്യം കൊണ്ടും തെന്നിന്ത്യൻ ചലച്ചിത്ര താരം സാമന്ത പങ്കെടുത്ത ഉൽഘാടനം കൊണ്ടും ദുബായ് മുഴുവനും ഒറ്റ ദിവസം കൊണ്ട് കീർത്തി നേടിയ നിഷ്ക മോമെന്റ്സ് ജ്യൂവല്ലറി ഇതാ ഓഫറിനു മേൽ ഓഫറുകളുമായി തുടർ ചലനങ്ങൾ സൃഷ്ടിക്കുന്നു.
ഓഫർ വൺ : ദുബായ് കറാമ സെന്ററിൽ സ്ഥാപിതമായ ‘ നിഷ്‌ക’ യില്‍ നിന്ന് 1,000ദിർഹമിന് പർച്ചേയ്‌സ് ചെയ്താൽ കിട്ടുന്ന കൂപ്പൺ പൂരിപ്പിടുന്നവരിൽ നിന്നു
തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു പുതുപുത്തൻ മെഴ്‍സിഡസ് ബെൻസ് കാർ സമ്മാനം.
ഓഫർ ടു : 100 ദിർഹമോ അതിനു മുകളിൽ എത്ര തുകയ്ക്കുള്ളതോ ആയ പർച്ചേസിനും കൂപ്പൺ ലഭിക്കും.പൂരിപ്പിച്ചു നൽകിയ കൂപ്പണിൽ നിന്ന് 30 പേർ തെരഞ്ഞെടുക്കപ്പെടും. ഇവർക്ക് വയനാട്ടിലെ പ്രസിദ്ധമായ ‘ലോട്സ് 83’ ആഢംഭര റിസോർട്ടിൽ തീർത്തും സൗജന്യമായി രാപ്പാർക്കാം.
ഓഫർ ത്രീ : സ്വർണ്ണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണൾക്കും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ! നിഷ്ക മൊമെന്റസ് ജുവല്ലറി , ഉത്‌ഘാടനതിനോടാനു ബന്ധിച്ചു നൽകുന്ന ഓഫറുകളാണിത്. ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഈ ഓഫറുകൾ കറാമ സെന്ററിലെ ‘ നിഷ്ക ജുവല്ലറി ‘ സന്ദർശിച്ചു വേഗം പ്രയോജനപ്പെടുത്തുക