Search
Close this search box.

യുഎഇയിൽ വാട്ട്‌സ്ആപ്പ് അൽപസമയം പ്രവർത്തനരഹിതമായതായി റിപ്പോർട്ടുകൾ

Reports of WhatsApp being down for a while in the UAE

യുഎഇയിൽ വാട്ട്‌സ്ആപ്പ് അൽപസമയം പ്രവർത്തനരഹിതമായതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. ഇന്ന് ശനിയാഴ്ച രാവിലെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ആപ്പിൽ സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലും അൽപസമയം തകരാറുകൾ കണ്ടു.

ചിലർക്ക് ആപ്പുകൾ മന്ദഗതിയിൽ പ്രവർത്തിക്കുന്നതായും ചിലർക്ക് ബ്രൗസറുകളിൽ സൈറ്റുകൾ ലോഡ് ചെയ്യാൻ പറ്റാതെ വരികയും ചെയ്തു. എന്നാൽ അല്പസമയം മാത്രമാണ് ഈ തകരാറുകൾ നേരിട്ടതെന്നും താമസക്കാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!