ഫുജൈറ, റാസൽഖൈമ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ഓറഞ്ച് അലേർട്ട് നൽകി. ക്ലൗഡ് സീഡിംഗ് ആണ് ഈ കനത്ത മഴ കാരണമെന്നും അതോറിറ്റി പരാമർശിച്ചു.
ദിബ്ബയിലെയും മസാഫി മേഖലയിലെയും സ്ട്രീറ്റുകളിൽ പെയ്യുന്ന മഴയുടെ ദൃശ്യങ്ങളും സ്റ്റോം സെന്റർ പങ്ക് വെച്ചിട്ടുണ്ട്.
الإمارات : الان هطول أمطار الخير على طريق دبا مسافي في المنطقة الشرقية #مركز_العاصفة
14_10_2023 pic.twitter.com/Leb542rTwM— مركز العاصفة (@Storm_centre) October 14, 2023