Search
Close this search box.

ഫുജൈറ പവർ സ്റ്റേഷനിൽ ട്രാൻസ്‌ഫോർമറിന് തീപിടിച്ചു : ആളപായമില്ല

Transformer caught fire at Fujairah power station - No casualty

ഫുജൈറയിലെ ഖിദ്ഫ ഏരിയയിലെ ഒരു പവർ സ്റ്റേഷനിൽ ഇന്നലെ ശനിയാഴ്ച്ച ഒരു ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന് തീപിടിച്ചതായി പോലീസ് പറഞ്ഞു.

തീപിടിത്തത്തിൽ വൈദ്യുതി തടസ്സമോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് ഫുജൈറ പോലീസ് അറിയിച്ചു.

സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!