2035 നകം ഇന്ത്യയ്ക്ക് സ്വന്തം ബഹിരാകാശ നിലയം, 2040 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണം : ISRO യോട് കർമ്മപദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

India to have its own space station by 2035, land man on moon by 2040- PM Narendra Modi directs ISRO to prepare action plan

ഗഗൻയാൻ പദ്ധതി അവലോകന യോഗത്തിൽ 2035 നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ISRO യോട് നിർദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങൾ അയക്കണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി ഈ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാനും ISRO യ്ക്ക് നിർദ്ദേശം നൽകി

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!