എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും നവംബർ 1 മുതൽ അബുദാബിയിലെ പുതിയ ടെർമിനലിൽ നിന്ന്

Air India Express and IndiGo from the new terminal in Abu Dhabi from November 1

നവംബർ 1 മുതൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങൾ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ A യിൽ നിന്നായിരിക്കും സർവീസുകൾ നടത്തുകയെന്നും 3 ഘട്ടങ്ങളായി എല്ലാ എയർലൈനുകളും പുതിയ A ടെർമിനലിലേക്ക് മാറുമെന്നും അധികൃതർ അറിയിച്ചു.

വിസ് എയർ അബുദാബി ഉൾപ്പെടെ 15 രാജ്യാന്തര എയർലൈനുകളും ഉദ്ഘാടന ദിനത്തിൽ പുതിയ ടെർമിനലിലിൽ നിന്ന് സർവീസ് നടത്തും. നവംബർ 9 മുതൽ ഇത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!