ദുബായ് ഗ്യാസ് സിലിണ്ടർ അപകടം : മരണപ്പെട്ട തലശ്ശേരി സ്വദേശി നിതിൻ ദാസിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും.

Dubai gas cylinder accident: The dead body of Nitin Das, a native of Thalassery, will be brought home at night.

ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിതിൻ ദാസിന്റെ (24) മൃതദേഹം ഇന്ന് ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. ഈ അപകടത്തിൽ തന്നെ മരണപ്പെട്ട മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച നാട്ടിലെത്തിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങ്ങിലാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തിൽ 9 പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ സുഖം പ്രാപിച്ചുവരികയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!