Search
Close this search box.

ഷാർജ സഫാരി പാർക്കിലേക്ക് 61 പുതിയ മൃഗങ്ങൾ കൂടിയെത്തി

61 new animals arrive at Sharjah Safari Park

ഈ സീസണിൽ ഷാർജ സഫാരി പാർക്ക് സന്ദർശിക്കുന്നവർക്ക് വിവിധ ആഫ്രിക്കൻ ഇനം കലമാനുകളും കൃഷ്‌ണമൃഗങ്ങളും ഉൾപ്പെടെ 61 പുതിയ മൃഗങ്ങളെകൂടി കാണാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.

സഫാരിയിലെ ജീവജാലങ്ങളുടെ വൈവിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റിയാണ് ഈ മൃഗങ്ങളുടെ കൂട്ടത്തെ പാർക്കിലേക്ക് കൊണ്ടുവന്നത്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ പാർക്ക് ആണ് ഷാർജ സഫാരി പാർക്ക്.

ആഫ്രിക്കയിൽ നിന്നും കൂടുതൽ മൃഗങ്ങളെത്തുമ്പോൾ സന്ദർശകർക്ക് കൂടുതൽ ആസ്വാദനവും എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് സഫാരി പാർക്ക് അധികൃതർ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!