ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം : മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 3 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായി

Sri Lanka set a target of 358 runs against India in the ODI World Cup: In response, Sri Lanka lost 4 wickets in 3 runs.

ഏകദിന ലോകകപ്പിൽ ഇന്ന് ഇന്ത്യ – ശ്രീലങ്ക നിര്‍ണായകമത്സരത്തിൽ ഇന്ത്യ പടുത്തുയർത്തിയ 358 റണ്‍സ് പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഓവറുകളിൽ 3 റൺസിനിടെ 4 വിക്കറ്റ് നഷ്ടമായി.

ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെന്ന മികച്ച സ്കോർ സ്വന്തമാക്കിയത്. ഓപ്പണർ ശുഭ്മൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോഹ്ലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!