Search
Close this search box.

അബുദാബിയിലെ വിവാഹ വേദികളിൽ അഗ്നി സുരക്ഷ വർധിപ്പിക്കാനുള്ള കാമ്പയിനുമായി സിവിൽ ഡിഫൻസ്

Civil Defense with campaign to improve fire safety at wedding venues in Abu Dhabi

വിവാഹ വേദികളും ഇവന്റ് പ്ലാനിംഗ് കമ്പനികളും പൊതു സുരക്ഷയും പ്രതിരോധ ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു കാമ്പെയ്‌ൻ ആരംഭിച്ചതായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.

കമ്മ്യൂണിറ്റി സുരക്ഷാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുന്നതിന് അഗ്നിശമന സംവിധാനങ്ങളുടെ ലഭ്യതയും വേദികളിൽ പ്രഥമശുശ്രൂഷ നല്കാനുള്ള സംവിധാനവും ഉണ്ടായെന്ന് ഈ കാമ്പെയ്‌നിലൂടെ പരിശോധിക്കും.

സുരക്ഷാ, അഗ്നിബാധ തടയൽ മാനദണ്ഡങ്ങൾ പാലികാനായി ഹാൾ ഉടമകളെയും ഓപ്പറേറ്റർമാരെയും പാർട്ടികൾ സംഘടിപ്പിക്കുന്ന കമ്പനികളെയും ബോധവത്കരിക്കുകയാണ് ഈ കാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യമെന്ന് സിവിൽ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിംഗ് ഡയറക്ടർ കേണൽ ഡോ ഫൈസൽ ഹസൻ അൽ ഖഹ്താനി പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!