അബുദാബി, ദുബായ്, ഷാർജ അടക്കമുള്ള വിവിധയിടങ്ങളിൽ ഇന്ന് രാത്രിവരെ മഴ മുന്നറിയിപ്പ്

Rain warning in various places including Abu Dhabi, Dubai, Sharjah till tonight

അബുദാബി, ദുബായ്, ഷാർജ അടക്കമുള്ള വിവിധയിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട മഞ്ഞ, ഓറഞ്ച് അലർട്ടുകൾ നൽകിയിട്ടുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഇന്ന് നവംബർ 5 രാത്രി  8.30 വരെയാണ് അലർട്ടുകൾ നൽകിയിട്ടുള്ളത്

രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങ]ളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താമസക്കാർ ഈ പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും NCM മുന്നറിയിപ്പ് നൽകി.

മഴയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോഡിലെ ഇലക്‌ട്രോണിക് ബോർഡുകളിൽ കാണുന്ന വേഗപരിധി മാറ്റുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും അബുദാബി പോലീസ് അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!